Sad demise of Elikutty Luka

Sad demise of Elikutty Luka

പ്രിയപ്പെട്ടവരെ,

നമ്മുടെ സഭാ സമൂഹത്തിൽ നാളിതുവരെ വളരെ പ്രസക്തമായ വിധത്തിൽ സേവനം  ചെയ്തു വരുന്ന, അൽഫോൻസാ ലുക്കാ (w/o സോജി) യുടെ മാതാവ്  ശ്രീമതി. ഏലിക്കുട്ടി ലൂക്കാ (89) കുറച്ചു നാളായി ചികിത്സയിൽ ആയിരുന്നു. ആ മാതാവ് ഇന്ന് ഉച്ചകഴിഞ്ഞു നാട്ടിൽ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട്, ആദരാജ്ഞലികളോടെ,

ജോർജ്ജ് അച്ചൻ

Share This

Comments