പ്രിയമുള്ളവരേ നമ്മുടെ ഇടവകാംഗം ശ്രീമതി ഹണി റോസ് കെന്നഡിയുടെ പിതാവ് റിട്ട. പ്രൊഫ. എം.വി. അഗസ്റ്റിൻ രണ്ട് ദിവസം മുൻപ് നാട്ടിൽ നിര്യാതനായ വിവരം ഇതിനോടകം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു, പരേതന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.
ആദരാജ്ഞലികളോടെ,
ജോർജ്ജ് അച്ചൻ